ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എഎപി സ്ഥാനാർഥികളിൽ 25 ശതമാനവും ബിജെപി സ്ഥാനാർഥികളിൽ 20 ശതമാനവും ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്നവരെന്ന് റിപ്പോർട്ട്...| AAP | BJP | Delhi Election | Criminal Cases | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എഎപി സ്ഥാനാർഥികളിൽ 25 ശതമാനവും ബിജെപി സ്ഥാനാർഥികളിൽ 20 ശതമാനവും ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്നവരെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസിന്റെ 15% സ്ഥാനാർഥികൾക്കെതിരെയും ഗുരുതരമായ ക്രിമിനൽ കേസുകളുണ്ട്. സ്ഥാനാർഥികളിൽ ഏറ്റവും പണക്കാരായ 3 പേരും എഎപി സ്ഥാനാർഥികളാണ്. മുണ്ട്കയിലെ ധരംപാൽ ലക്ര (ആസ്തി 292 കോടി), ആർ.കെ. പുരത്തെ പർമിള ടോക്കസ് (80 കോടി), ബദർപുരിലെ റാം സിങ് നേതാജി (80 കോടി) എന്നിവരാണ് പണക്കാരായ സ്ഥാനാർഥികൾ.

English Summary: Delhi election; 25% AAP candidates, 20% of BJP named in criminal cases