സ്ത്രീക്ക് കഴിവുള്ളതായി നിങ്ങൾ കരുതുന്നില്ലേ? കേജ്രിവാളിനോട് സ്മൃതി ഇറാനി
ന്യൂഡൽഹി ∙ ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് സ്ത്രീകൾ പുരുഷൻമാരോടു ചോദിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. | Arvind Kejriwal | Smriti Irani | Delhi Election | Manorama Online

ന്യൂഡൽഹി ∙ ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് സ്ത്രീകൾ പുരുഷൻമാരോടു ചോദിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ‘ആർക്കാണു വോട്ട് ചെയ്യേണ്ടതെന്ന് സ്വയം തീരുമാനിക്കാന്‍ സ്ത്രീക്കു കഴിവുള്ളതായി നിങ്ങൾ കരുതുന്നില്ലേ’ എന്ന് അവർ ട്വീറ്റ് ചെയ്തു. എല്ലാ സ്ത്രീകളും വോട്ട് ചെയ്യണമെന്നും ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്നതു പുരുഷൻമാരുമായി ചർച്ച ചെയ്ത് ഉറപ്പാക്കണമെന്നായിരുന്നു കേജ്‌രിവാളിന്റെ ട്വീറ്റ്.
English Summary: Don't you consider women capable enough: Irani on Kejriwal's 'ask men' tweet