ന്യൂഡൽഹി∙ തലയിൽ ആം ആദ്മിയുടെ തൊപ്പി വച്ച് കുഞ്ഞിച്ചുണ്ടിനു മുകളിൽ കട്ടിമീശ വരച്ച് ആവേശത്തിലാണ് കേജ്‍രിവാളിന്റെ കുരുന്ന് ആരാധകൻ അവിയാനും. തലസ്ഥാന നഗരിയിൽ നടക്കുന്ന ആഘോഷത്തിൽ പങ്കുചേരാന്‍ പാർ‍ട്ടി പ്രവർത്തകനായ അച്ഛന്റെ തോളിലേറിയാണ് അവിയാന്‍ എത്തിയത് Lil 'mufflerman' goes viral on social media after Kejriwal retains Delhi, manorama news, malayalam news, Delhi Election.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വന്‍മുന്നേറ്റം നടത്തുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമായത് കുഞ്ഞ് ആവിയാന്‍. തലയിൽ ആം ആദ്മിയുടെ തൊപ്പി വച്ച് കുഞ്ഞിച്ചുണ്ടിനു മുകളിൽ കട്ടിമീശ വരച്ച് ആവേശത്തിലായിരുന്നു കേജ്‍രിവാളിന്റെ കുരുന്ന് ആരാധകൻ അവിയാനും.

തലസ്ഥാന നഗരിയിൽ നടക്കുന്ന ആഘോഷത്തിൽ പങ്കുചേരാന്‍ പാർ‍ട്ടി പ്രവർത്തകനായ അച്ഛന്റെ തോളിലേറിയാണ് അവിയാന്‍ എത്തിയത്. തോളത്തിരുന്ന് കേജ്‍രിവാളിന് ക്യൂട്ടായി ജയ്‌യും വിളിക്കുന്നുണ്ട്. കുരുന്നിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.

ADVERTISEMENT

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ നിലവിൽ 63 സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. ഒരു ഘട്ടത്തിൽ 20 സീറ്റ് വരെ ലീഡ് നിലയുയർത്തിയ ബിജെപി തിരിച്ചുവരവു നടത്തുകയാണെന്ന തോന്നൽ ഉണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ച സീറ്റ് നേടാനായില്ല. നിലവിൽ 7 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി. കോൺഗ്രസിനായി ഹാരൂൺ യൂസഫ് ആണ് ആദ്യഘട്ടത്തിൽ ലീഡ് ചെയ്തത്.

English Summary: Lil 'mufflerman' goes viral on social media after Kejriwal retains Delhi