ന്യൂഡൽഹി∙ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ അനുഭവസമ്പത്തും പരിചയവും ഈ തിരഞ്ഞെടുപ്പിൽ ഇല്ലാതെപോയത് സങ്കടപ്പെടുത്തുന്നതായി കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി. Assembly Election 2020. ദൽഹി തിരഞ്ഞെടുപ്പ് വാർത്തകൾ. Election News Live Updates. Latest Poll Updates. Candidates Information. Election Results to be Live. Malayala Manorama Online News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ അനുഭവസമ്പത്തും പരിചയവും ഈ തിരഞ്ഞെടുപ്പിൽ ഇല്ലാതെപോയത് സങ്കടപ്പെടുത്തുന്നതായി കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി. മുതിർന്ന നേതാവിനെയാണ് ഞങ്ങൾക്കു നഷ്ടപ്പെട്ടത്. പകരം മറ്റൊരു മികച്ച നേതാവിനെ ഞങ്ങൾക്കു കണ്ടെത്താനായില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.

‘എഎപിയാണ് വിജയിക്കേണ്ടത്. ബിജെപി ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാൽ സീറ്റുകൾ കുറവായിരിക്കും. ബിജെപി ജയിക്കുന്നില്ലല്ലോ എന്ന സന്തോഷമാണ് എനിക്കുള്ളത്. എഎപിയുടെ വിജയം ചെറിയതോതിൽ നിരാശാജനകമാണ്. വിദ്യാഭ്യാസ മേഖലയിൽ അവർ നല്ല പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്. ബിജെപി നടത്തിയ വൻ പ്രചാരണത്തിനനുസരിച്ചുള്ള സീറ്റ് നേടാൻ അവർക്കായില്ല’ – അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

English Summary: We miss Sheila Dikshit, could not pitch anyone else effectively: Abhishek Singhvi