ന്യൂഡൽഹി ∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി | Manoj Tiwari | BJP | Delhi Election 2020 | Manorama Online

ന്യൂഡൽഹി ∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി | Manoj Tiwari | BJP | Delhi Election 2020 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി. തിവാരിയുടെ പ്രകടനത്തിൽ ബിജെപി നിരാശനാണെന്നാണ് റിപ്പോർട്ട്. ഉത്തരാഞ്ചലിയിലെ വോട്ടർമാരെ പിന്തിരിപ്പിക്കുന്നതിൽ അദ്ദേഹം വലിയ തോതിൽ പരാജയപ്പെട്ടുവെന്നും വിലയിരുത്തപ്പെടുന്നു. തിരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി (എഎപി) 70 ൽ 62 സീറ്റുകളും നേടി. ഏട്ടു സീറ്റുകൾ മാത്രമെ ബിജെപിക്ക് ലഭിച്ചുള്ളൂ.

2013 ലാണ് തിവാരി ബിജെപിയില്‍ ചേർന്നത്. ഡൽഹിയിൽ നിന്ന് 2014ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തു. രണ്ടുവർഷത്തിനുശേഷം തിവാരിയെ സംസ്ഥാന അധ്യക്ഷനാക്കിയതിൽ മുതിർന്ന നേതാക്കളായ വിജയ് ഗോയൽ, രമേശ് ബുധിരി എന്നിവർക്കിടയിൽ വിയോജിപ്പ് ഉണ്ടായിരുന്നു.

ADVERTISEMENT

English Summary: Delhi BJP Chief Manoj Tiwari Offers To Quit After Poor Poll Show