ഡൽഹി തോൽവി: പി.സി. ചാക്കോ രാജിവച്ചു; 'വോട്ട് മുഴുവന്‍ എഎപിക്കൊപ്പം'
ന്യൂഡൽഹി∙ ഡൽഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി. ചാക്കോ രാജിവച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പരാജയത്തിനു പിന്നാലെയാണു രാജി. 2013ൽ ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന

ന്യൂഡൽഹി∙ ഡൽഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി. ചാക്കോ രാജിവച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പരാജയത്തിനു പിന്നാലെയാണു രാജി. 2013ൽ ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോൺഗ്രസിന്റെ അധോഗതി തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ പാർട്ടിയായ ആം ആദ്മി കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് അപ്പാടെ സ്വന്തമാക്കി. അതു തിരിച്ചുപിടിക്കാൻ സാധിച്ചില്ല. ഇപ്പോഴും വോട്ടുകൾ മുഴുവനും ആം ആദ്മി പാർട്ടിയുടെ കയ്യിലാണ്– പി.സി. ചാക്കോ പറഞ്ഞതായി ദേശീയ വാർത്താഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
English Summary: PC Chacko tenders his resignation from the post of Delhi Congress in-charge