പി.ഭാസ്കരൻ പുരസ്കാരം കെ.ജയകുമാറിന്
കോഴിക്കോട് ∙ പി. ഭാസ്കരൻ മാസ്റ്റർ അനുസ്മരണ സമിതിയുടെ പി.ഭാസ്കരൻ പുരസ്കാരം കെ.ജയകുമാറിന് (50,000 രൂപ). കെ.പി.കേശവമേനോൻ ഹാളിൽ 25ന് വൈകിട്ട് 5.30ന് എം.ടി. വാസുദേവൻനായർ പുരസ്കാരം സമ്മാനിക്കും. | P. Bhaskaran award to K. Jayakumar | Manorama News

കോഴിക്കോട് ∙ പി. ഭാസ്കരൻ മാസ്റ്റർ അനുസ്മരണ സമിതിയുടെ പി.ഭാസ്കരൻ പുരസ്കാരം കെ.ജയകുമാറിന് (50,000 രൂപ). കെ.പി.കേശവമേനോൻ ഹാളിൽ 25ന് വൈകിട്ട് 5.30ന് എം.ടി. വാസുദേവൻനായർ പുരസ്കാരം സമ്മാനിക്കും. കഥാകൃത്ത് വി.ആർ.സുധീഷ് പി.ഭാസ്കരനെ അനുസ്മരിക്കും.
English Summary: P. Bhaskaran award to K. Jayakumar