ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു
ഗുരുവായൂർ ∙ ദേവസ്വം ആനക്കോട്ടയിലെ കാരണവർ ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു. 80 കഴിഞ്ഞ ആന അസുഖബാധിതനായതിനെ തുടർന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 1954 ൽ ഒറ്റപ്പാലം ഇ.പി. ബ്രദേഴ്സാണ് പത്മനാഭനെ | Gajaratnam Guruvayur Padmanabhan | Manorama Online

ഗുരുവായൂർ ∙ ദേവസ്വം ആനക്കോട്ടയിലെ കാരണവർ ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു. 80 കഴിഞ്ഞ ആന അസുഖബാധിതനായതിനെ തുടർന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 1954 ൽ ഒറ്റപ്പാലം ഇ.പി. ബ്രദേഴ്സാണ് പത്മനാഭനെ നടയിരുത്തിയത്. 66 വർഷമായി ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പെഴുന്നള്ളിക്കുന്ന കൊമ്പനെ ദേവതുല്യമായി കാണുന്ന ആരാധകർ ഏറെയാണ്. 1976 മുതൽ കഴിഞ്ഞ വർഷം വരെ ഗുരുവായൂർ ഉത്സവം ആറാട്ടിന് സ്വർണക്കോലം എഴുന്നള്ളിച്ചത് പത്മനാഭനാണ്.
English Summary: Gajaratnam Guruvayur Padmanabhan passes away