തിരുവനന്തപുരം ∙ ലൈഫ് പദ്ധതിയിൽ രണ്ടു ലക്ഷത്തി പതിന്നാലായിരത്തിലേറെ വീടുകൾ പണിതുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം സത്യ വിരുദ്ധമെന്ന് കോൺസ് പാർലമെന്ററി | K C Joseph | Life Mission Project | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലൈഫ് പദ്ധതിയിൽ രണ്ടു ലക്ഷത്തി പതിന്നാലായിരത്തിലേറെ വീടുകൾ പണിതുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം സത്യ വിരുദ്ധമെന്ന് കോൺസ് പാർലമെന്ററി പാർട്ടി ഉപനേതാവ് കെ.സി. ജോസഫ് എംഎൽഎ. ഗീബൽസിനെ പോലും കടത്തി വെട്ടുന്ന പ്രചരണ തന്ത്രങ്ങൾ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കെ.സി. ജോസഫ് കുറ്റപ്പെടുത്തി.

നിയമസഭയിൽ സിപിഎം എംഎൽഎ കെ.ജെ. മാക്സിയുടെ ചോദ്യത്തിന് മന്ത്രി എ.സി. മൊയ്തീൻ നൽകിയ ഉത്തരമനുസരിച്ച് ലൈഫ് പദ്ധതിയിൽ സ്ഥലമുള്ളതും വീട് പണിയാൻ അർഹതയുള്ളവരുമായി കണ്ടെത്തിയത് 1,00,618 പേർ മാത്രമാണ്. പിന്നെയെങ്ങനെ 2,14,212 പേർക്ക് വീട് നൽകി? ഞങ്ങൾക്ക് ലഭ്യമായ കണക്ക് പ്രകാരം ഒരു ലക്ഷം വീടു പോലും പണി പൂർത്തിയായിട്ടില്ല. അതിനാൽ ഒരോ പഞ്ചായത്തിലും, നഗരസഭയിലും എത്ര വീടുകൾ വീതം പണി പൂർത്തിയാക്കിയെന്ന കണക്ക് പ്രസിദ്ധീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.സി. ജോസഫ് ആവശ്യപ്പെട്ടു.

ADVERTISEMENT

Content Highlight: K C Joseph, Life Mission Project

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT