കോവിഡ്: സമ്മേളനങ്ങളും പൊതുയോഗങ്ങളും മാറ്റിവച്ച് എൻഎസ്എസ്
കോട്ടയം ∙ സംസ്ഥാനത്ത് എൻഎസ്എസ് യൂണിയൻ കരയോഗം തലങ്ങളിൽ സമ്മേളനങ്ങൾ, പൊതുയോഗങ്ങൾ എന്നിവ മാറ്റി വച്ചതായി അധികൃതർ. എൻഎസ്എസ് കോളജുകളിലെ യാത്രയപ്പ് സമ്മേളനങ്ങൾ.... NSS, Corona

കോട്ടയം ∙ സംസ്ഥാനത്ത് എൻഎസ്എസ് യൂണിയൻ കരയോഗം തലങ്ങളിൽ സമ്മേളനങ്ങൾ, പൊതുയോഗങ്ങൾ എന്നിവ മാറ്റി വച്ചതായി അധികൃതർ. എൻഎസ്എസ് കോളജുകളിലെ യാത്രയപ്പ് സമ്മേളനങ്ങൾ, പൊതുയോഗങ്ങൾ, ടൂർ പരിപാടികൾ മാറ്റി. അസി. പ്രഫസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവും മാറ്റിയതായി നേതൃത്വം അറിയിച്ചു.
സംസ്ഥാനത്തെ കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുതായി ആറ് പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ അഞ്ച് പത്തനംതിട്ട ജില്ലയിലും ഒരാൾ കൊച്ചിയിലുമാണ്. കോട്ടയം ജില്ലയിൽ രോഗലക്ഷണങ്ങൾ കാണിച്ച മൂന്നു പേരേ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
English Summary: NSS Cancelled Several Programmes amid Corona virus