കൊച്ചി ∙ പച്ചക്കറി, പലചരക്ക് സാധനങ്ങൾക്കു കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ. കൊറോണ ഭീതിയിലായിരിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടി നൽകുന്ന കച്ചവടക്കാരുടെ കൊള്ളയടി സംസ്കാരത്തിനെതിരെ നടപടി ആവശ്യപ്പെട്ടു.. | Covid 19 | Coronavirus | Manorama News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പച്ചക്കറി, പലചരക്ക് സാധനങ്ങൾക്കു കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ. കൊറോണ ഭീതിയിലായിരിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടി നൽകുന്ന കച്ചവടക്കാരുടെ കൊള്ളയടി സംസ്കാരത്തിനെതിരെ നടപടി ആവശ്യപ്പെട്ടു മന്ത്രിമാരായ പി.തിലോത്തമനെയും വി.എസ്.സുനിൽ കുമാറിനെയും ഫോണിൽ വിളിച്ചു.

വിഷയത്തിൽ ഇടപെടാമെന്ന് മന്ത്രിമാർ ഉറപ്പു നൽകി. ജനങ്ങളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പുര കത്തുമ്പോൾ വാഴവെട്ടുന്ന സമീപനമാണു ചിലരുടേത്. ഇത് അംഗീകരിക്കാനാവില്ലെന്നും എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ADVERTISEMENT

English Summary: Anwar Sadath MLA against price hike

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT