മദ്യം കിട്ടിയില്ല: കൊല്ലത്ത് ഒരാൾ കൂടി തൂങ്ങിമരിച്ചു; 5–ാമത്തെ ആത്മഹത്യ
കൊല്ലം ∙ മദ്യം കിട്ടാത്തതിനെതുടർന്നുണ്ടായ അസ്വസ്ഥതകൾ മൂലം ഒരാൾ കൂടി ആത്മഹത്യ ചെയ്തു. ചവറ സ്വദേശി ബിജു വിശ്വനാഥൻ (50) ആണു സഹോദരി മയ്യനാട് കൂട്ടിക്കട ധനുസ്സിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഐഎസ്ആർഒയിലെ മുൻ കരാർ ജീവനക്കാരനാണ്. ഇതോടെ ജില്ലയിൽ ശനിയാഴ്ച മാത്രം ആത്മഹത്യ...... Suicide, Death, Liquor

കൊല്ലം ∙ മദ്യം കിട്ടാത്തതിനെതുടർന്നുണ്ടായ അസ്വസ്ഥതകൾ മൂലം ഒരാൾ കൂടി ആത്മഹത്യ ചെയ്തു. ചവറ സ്വദേശി ബിജു വിശ്വനാഥൻ (50) ആണു സഹോദരി മയ്യനാട് കൂട്ടിക്കട ധനുസ്സിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഐഎസ്ആർഒയിലെ മുൻ കരാർ ജീവനക്കാരനാണ്. ഇതോടെ ജില്ലയിൽ ശനിയാഴ്ച മാത്രം ആത്മഹത്യ ചെയ്തവരുടെ എണ്ണം 2 ആയി. സംസ്ഥാനത്തു റിപ്പോർട്ടു ചെയ്യുന്ന അഞ്ചാമത്തെ ആത്മഹത്യയാണ് ഇത്.
കുണ്ടറ സ്വദേശി സുരേഷ് (38) ആണ് മദ്യ ലഭിക്കാത്തതിനെ തുടർന്നു കൊല്ലം ജില്ലയിൽ ആത്മഹത്യ ചെയത് മറ്റൊരാൾ. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് സുരേഷിനെ കണ്ടെത്തിയത്. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കെ.സി. വിജിലൽ(28)ഉം ശനിയാഴ്ച ആത്മഹത്യ ചെയ്തിരുന്നു. അഞ്ചരക്കണ്ടി കണ്ണാടി വെളിച്ചം സ്റ്റേഡിയത്തിനു സമീപം തട്ടാന്റെ വളപ്പിൽ തൂങ്ങി മരിച്ച നിലയിലാണ് വിജിലിനെ കാണപ്പെട്ടത്.
മദ്യം ലഭിക്കാത്തതിനെ തുടർന്ന് രാവിലെ മുതൽ ഇയാൾ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച കരിമുൾ പെരിങ്ങാല ചായ്ക്കര സ്വദേശി മുരളിയും (44), കേച്ചേരി തൂവാന്നൂർ കുളങ്ങരയിൽ സനോജും (37) മദ്യം ലഭിക്കാത്തതിനെ തുടർന്ന് തൂങ്ങിമരിച്ചിരുന്നു.
English Summary: One More Suicide in Kollam for not getting liquor