കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത നൽകില്ല
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പുതുക്കിയ ക്ഷാമബത്ത ഇല്ല. 2020 ജനുവരി, ജൂലൈ, 2021 ജനുവരി എന്നീ കാലയളവിലെ ക്ഷാമബത്തയാണ് നൽകാത്തത്. | Dearness Allowance | Manorama News

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പുതുക്കിയ ക്ഷാമബത്ത ഇല്ല. 2020 ജനുവരി, ജൂലൈ, 2021 ജനുവരി എന്നീ കാലയളവിലെ ക്ഷാമബത്തയാണ് നൽകാത്തത്. ഇപ്പോഴത്തെ നിരക്കില്‍ ക്ഷാമബത്ത തുടരും. കോവിഡ് ബാധയെ തുടർന്നുള്ള ലോക്ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതുക്കിയ ക്ഷാമബത്ത നൽകേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം.
English Summary: Dearness Allowance