സംവിധായകൻ ജിബിറ്റ് ജോർജ് ഹൃദയാഘാതം മൂലം മരിച്ചു
കൊച്ചി∙ കോഴിപ്പോര് സിനിമയുടെ സംവിധായകരിൽ ഒരാളായ ജിബിറ്റ് ജോർജ് (31) ഹൃദയാഘാതം മൂലം മരിച്ചു. ലോക്ഡൗണിന് ഒരാഴ്ച മുൻപാണ് കോഴിപ്പോര് റിലീസ് ചെയ്തത്... Jibit George , director, Manorama news

കൊച്ചി∙ കോഴിപ്പോര് സിനിമയുടെ സംവിധായകരിൽ ഒരാളായ അങ്കമാലി കിടങ്ങൂർ കളത്തിപറമ്പിൽ ജോർജിന്റെ മകൻ ജിബിറ്റ് ജോർജ് ( 31) ഹൃദയാഘാതം മൂലം മരിച്ചു. ലോക്ഡൗണിന് ഒരാഴ്ച മുമ്പാണ് കോഴിപ്പോര് റിലീസ് ചെയ്തത്. ജിബിറ്റ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കോഴിപ്പോര്. മാതാവ്: ബെൻസി, സഹോദരി ജിബിന.
English Summary: Kozhipporu Film Director Jibit George passed away