കോവിഡ് സ്ഥിരീകരിച്ചു; ആത്മഹത്യയ്ക്കു ശ്രമിച്ച മലയാളി നഴ്സ് ഡൽഹിയിൽ മരിച്ചു
ന്യൂഡൽഹി ∙ ആത്മഹത്യയ്ക്കു ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. പുനലൂർ സ്വദേശി ബിസ്മി സ്കറിയയാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് | Malayali nurse who attempted for suicide died | Manorama News

ന്യൂഡൽഹി ∙ ആത്മഹത്യയ്ക്കു ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. പുനലൂർ സ്വദേശി ബിസ്മി സ്കറിയയാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ബിസ്മി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ബിസ്മി ഗുരുഗ്രാം ദേദാന്ത മെഡിസിറ്റി ആശുപത്രിയിൽ നഴ്സായിരുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056
English Summary: Malayali nurse who attempted for suicide died in Delhi