ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം∙ ഓയൂർ ഏഴാംകുറ്റി ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഉമ്മന്നൂർ സ്വദേശി ഓമനക്കുട്ടന്റെ (52) മൃതദേഹമാണു കണ്ടെത്തിയത്. കടുത്ത പ്രമേഹരോഗിയാണെന്നു | Dead | Kollam | Oyoor | Manorama Online

കൊല്ലം∙ ഓയൂർ ഏഴാംകുറ്റി ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഉമ്മന്നൂർ സ്വദേശി ഓമനക്കുട്ടന്റെ (52) മൃതദേഹമാണു കണ്ടെത്തിയത്. കടുത്ത പ്രമേഹരോഗിയാണെന്നു പൊലീസ് പറയുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കോവിഡ് പരിശോധന അടക്കം നടത്തുമെന്നും പൊലീസ് പറഞ്ഞു.
English Summary: Man found dead at bus stop