ന്യൂഡൽഹി ∙ രാജ്യത്തെ നാലുചക്ര ബിഎസ്-6 വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകളിൽ ഒരു സെന്റിമീറ്റർ വീതിയിൽ പച്ചനിറത്തിലുള്ള സ്റ്റിക്കർ കേന്ദ്ര സർക്കാർ നിർബന്ധമാക്കി. ​| BS 6 Vehicles | Manorama News

ന്യൂഡൽഹി ∙ രാജ്യത്തെ നാലുചക്ര ബിഎസ്-6 വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകളിൽ ഒരു സെന്റിമീറ്റർ വീതിയിൽ പച്ചനിറത്തിലുള്ള സ്റ്റിക്കർ കേന്ദ്ര സർക്കാർ നിർബന്ധമാക്കി. ​| BS 6 Vehicles | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തെ നാലുചക്ര ബിഎസ്-6 വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകളിൽ ഒരു സെന്റിമീറ്റർ വീതിയിൽ പച്ചനിറത്തിലുള്ള സ്റ്റിക്കർ കേന്ദ്ര സർക്കാർ നിർബന്ധമാക്കി. എല്ലാത്തരം ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്കും ഇത് ബാധകമാണ്. വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത- ദേശീയപാത മന്ത്രാലയം ഈ മാസം അഞ്ചിന് പുറപ്പെടുവിച്ചിരുന്നു. വാഹനങ്ങളിൽ നിന്നുള്ള പുക സംബന്ധിച്ച് കർശനവും വ്യക്തവുമായ ചട്ടങ്ങൾ ലക്ഷ്യമിട്ടാണ് രാജ്യത്ത് ബിഎസ്-6 നടപ്പാക്കുന്നത്.

ഈ വർഷം ഏപ്രിൽ ഒന്നുമുതലാണ് നിലവിൽ വന്നത്. വാഹങ്ങളിൽ നിന്നുള്ള മലിനീകരണം തടയുന്നതിനായി ആഗോളതലത്തിൽ പിന്തുടരുന്ന ഏകകങ്ങളോട് ചേർന്ന് പോകുന്ന രീതിയിലാണ് ബിഎസ്-6നു രൂപം നൽകിയിട്ടുള്ളത്. ഈ ചട്ടങ്ങൾ പാലിക്കുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള ഇത്തരം പ്രത്യേക ക്രമീകരണങ്ങൾ മറ്റു രാജ്യങ്ങളിലും ഉപയോഗിക്കാറുണ്ട്.

ADVERTISEMENT

English Summary: BS-VI compliant vehicles to display green sticker

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT