പത്തനംതിട്ട∙ അടൂർ സ്വദേശി വീട്ടമ്മ പനി ബാധിച്ചു മരിച്ചു. പെരിങ്ങാട് മുണ്ടപ്പള്ളി ചരുവിള പുത്തൻവീട്ടിൽ കൊച്ചുമോൾ സാമുവേൽ (50) ആണ് മരിച്ചത്. ഇവരുടെ 2 മക്കളും തൊട്ടടുത്ത വീട്ടിൽ | Pathanamthitta | Fever | Housewife | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ അടൂർ സ്വദേശി വീട്ടമ്മ പനി ബാധിച്ചു മരിച്ചു. പെരിങ്ങാട് മുണ്ടപ്പള്ളി ചരുവിള പുത്തൻവീട്ടിൽ കൊച്ചുമോൾ സാമുവേൽ (50) ആണ് മരിച്ചത്. ഇവരുടെ 2 മക്കളും തൊട്ടടുത്ത വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നുണ്ട്. ഇവർക്കു വീടിനു വെളിയിൽ ഭക്ഷണം നൽകിയിരുന്നത് കൊച്ചുമോളായിരുന്നു. സംശയത്തെ തുടർന്ന് സ്രവം പരിശോധനയ്ക്കായി അയച്ചു. തൊഴിലുറപ്പിനു പോകുന്നതിനാൽ എലിപ്പനിയും സംശയിക്കുന്നു.

Engllish Summary: Housewife dies in Pathanamthitta due to fever

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT