വാക്കനാട് രാധാകൃഷ്ണൻ കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാന്

കോട്ടയം∙ വാക്കനാട് രാധാകൃഷ്ണനെ കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാനായി തിരഞ്ഞെടുത്തതായി പാർട്ടി ലീഡർ അനൂപ് ജേക്കബ് അറിയിച്ചു. Kerala Congress (Jacob), Anoop Jacob

കോട്ടയം∙ വാക്കനാട് രാധാകൃഷ്ണനെ കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാനായി തിരഞ്ഞെടുത്തതായി പാർട്ടി ലീഡർ അനൂപ് ജേക്കബ് അറിയിച്ചു. നിലവിൽ വർക്കിങ് ചെയർമാനാണ്. മുൻ ചെയർമാൻ ജോണി നെല്ലൂർ മാറിയ ഒഴിവിലാണ് നിയമനം.
English Summary: Kerala Congress (Jacob) appoints Vakkanad Radhakrishnan as chairman