ADVERTISEMENT

കോട്ടയം∙ വാക്കനാട് രാധാകൃഷ്ണനെ കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാനായി തിരഞ്ഞെടുത്തതായി പാർട്ടി ലീഡർ അനൂപ് ജേക്കബ് അറിയിച്ചു. നിലവിൽ വർക്കിങ് ചെയർമാനാണ്. മുൻ ചെയർമാൻ ജോണി നെല്ലൂർ മാറിയ ഒഴിവിലാണ് നിയമനം.

English Summary: Kerala Congress (Jacob) appoints Vakkanad Radhakrishnan as chairman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com