കോട്ടയം∙ അതിർത്തി സംബന്ധിച്ച് പഞ്ചായത്തുകൾ തമ്മിൽ തർക്കം. കേടായ 7 ടൺ മത്സ്യം നശിപ്പിക്കാൻ കഴിയാതെ 5 മണിക്കൂറായി കെ.കെ. റോഡിൽ. വിശാഖപട്ടണത്തു നിന്ന് ഏറ്റുമാനൂർക്കു വന്ന മത്സ്യമാണ് മണർകാട് ഐരാറ്റുനട....Border Conflict, Fish, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ അതിർത്തി സംബന്ധിച്ച് പഞ്ചായത്തുകൾ തമ്മിൽ തർക്കം. കേടായ 7 ടൺ മത്സ്യം നശിപ്പിക്കാൻ കഴിയാതെ 5 മണിക്കൂറായി കെ.കെ. റോഡിൽ. വിശാഖപട്ടണത്തു നിന്ന് ഏറ്റുമാനൂർക്കു വന്ന മത്സ്യമാണ് മണർകാട് ഐരാറ്റുനട ഭാഗത്തു വച്ച് പിടിച്ചത്. ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ചു. മീൻ കേടാണ്. നശിപ്പിക്കാൻ നിർദേശം നൽകി. വാൻ കിടക്കുന്നത് മണർകാട്, വിജയപുരം പഞ്ചായത്തുകളുടെ അതിർത്തിയിലാണ്. ഇരു പഞ്ചായത്തുകളും നശിപ്പിക്കാൻ തയ്യാറാകുന്നില്ല. 

English Summary : Border issue : 7 tonne of damaged fish in road