വയനാട്∙ മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തി. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുഞ്ചിരി മട്ടം ആദിവാസി കോളനിക്കു സമീപമാണു രാവിലെ 9 മണിയോടെ ഉരുൾപൊട്ടൽ ഉണ്ടായത്...| Wayanad | Heavy Rain | Landslide | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട്∙ മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തി. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുഞ്ചിരി മട്ടം ആദിവാസി കോളനിക്കു സമീപമാണു രാവിലെ 9 മണിയോടെ ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾ പൊട്ടലിൽ ഇരുമ്പു പാലം ഒലിച്ചു പോയിരുന്നു. അപകടഭീഷണി ഉള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ നേരത്തേ ഒഴിപ്പിച്ചിരുന്നു.

എങ്കിലും ചില കുടുംബങ്ങൾ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു. പാലത്തിന് അപ്പുറം കുടുങ്ങിയ 21 പേരെയാണ് രക്ഷപ്പെടുത്തിയത്. ഭൂരിഭാഗം പേരും നേരത്തേ മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.

ADVERTISEMENT

English Summary : Video of adventurous rescue  of those trapped in landslide in Wayanad Mundakkai

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT