ബാര്‍സയെ എട്ടടിയില്‍ തകർത്ത് ബയേൺ ചാംപ്യന്‍സ് ലീഗ് സെമിയില്‍
ബാര്‍സിലോന ∙ എട്ടടിയില്‍ ബാര്‍സിലോനയെ മൂടി ബയേണ്മ്യൂനിക് ചാംപ്യന്‍സ് ലീഗ് സെമിയില്‍. രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് ബയേണിന്റെ തകര്‍പ്പന്‍ ജയം. തോമസ് മുള്ളറും ഫിലിപ്പെ കുടീഞ്ഞോയും ഡബിള്‍ നേടി. ചാംപ്യന്‍സ് ലീഗ് നോക്കൗട്ടിലെ ഏറ്റവും വലിയ തോല്‍വിയാണിത്.

ബാര്‍സിലോന ∙ എട്ടടിയില്‍ ബാര്‍സിലോനയെ മൂടി ബയേണ്മ്യൂനിക് ചാംപ്യന്‍സ് ലീഗ് സെമിയില്‍. രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് ബയേണിന്റെ തകര്‍പ്പന്‍ ജയം. തോമസ് മുള്ളറും ഫിലിപ്പെ കുടീഞ്ഞോയും ഡബിള്‍ നേടി. ചാംപ്യന്‍സ് ലീഗ് നോക്കൗട്ടിൽ ബാര്‍സിലോനയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. തോല്‍വിക്ക് പിന്നാലെ പരിശീലകന് ക്വിക്കെ സെറ്റിയെനെ ബാര്‍സ പുറത്താക്കി.
English Summary: Bayern Munich beats Barcelona to enter champions league semifinal