തിരുവനന്തപുരം∙ ഗണേഷ് കുമാറിന്റെ പെരുമാറ്റത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നിയമസഭയില്‍ നേര്‍ക്കുനേര്‍. ഗണേഷ് കുമാര്‍ സീറ്റിലിരുന്ന് | K B Ganesh Kumar | Kerala Niyamasabha | No-Confidence Motion | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഗണേഷ് കുമാറിന്റെ പെരുമാറ്റത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നിയമസഭയില്‍ നേര്‍ക്കുനേര്‍. ഗണേഷ് കുമാര്‍ സീറ്റിലിരുന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മാന്യനായ അംഗത്തോട് മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനില്‍ അക്കര സീറ്റുവിട്ടു ഭരണപക്ഷ ബെഞ്ചിലേക്ക് വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സഭയില്‍ തര്‍ക്കമായി. ഒടുവില്‍ പരിശോധിക്കാമെന്ന സ്പീക്കറുടെ ഉറപ്പിലാണ് രംഗം ശാന്തമായത്.

Content Highlight: K B Ganesh Kumar, No-Confidence Motion, Kerala Niyamasabha