പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല; വെന്റിലേറ്ററിൽ തുടരുന്നു
ന്യൂഡൽഹി∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. അദ്ദേഹം ഇപ്പോഴും കോമയിലാണെന്നും ഡൽഹിയിലെ സൈന്യത്തിന്റെ റിസർച്ച് ആൻഡ് റെഫറൽ ആശുപത്രി അറിയിച്ചു. Pranab Mukherjee Latest Health News, Malayala Manorama, Manorama Online, Manorama News

ന്യൂഡൽഹി∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. അദ്ദേഹം ഇപ്പോഴും കോമയിലാണെന്നും ഡൽഹിയിലെ സൈന്യത്തിന്റെ റിസർച്ച് ആൻഡ് റെഫറൽ ആശുപത്രി അറിയിച്ചു.
നിലവിൽ ശ്വാസകോശ അണുബാധയ്ക്കാണ് ചികിത്സ ചെയ്യുന്നത്. വെന്റിലേറ്ററിലാണെന്നും ആരോഗ്യനിലയിൽ തൽസ്ഥിതി തുടരുകയാണെന്നും ആശുപത്രി പ്രസ്താവനയിൽ പറയുന്നു.
ഓഗസ്റ്റ് പത്തിനാണ് തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതിൽ ശസ്ത്രക്രിയയ്ക്കായി ഡൽഹി കന്റോൺമെന്റിലെ ആശുപത്രിയിൽ 84കാരനായ പ്രണബിനെ പ്രവേശിപ്പിക്കുന്നത്. അഡ്മിറ്റ് ചെയ്യുന്നതിനു മുൻപുള്ള പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷമാണ് ശ്വാസകോശത്തിൽ അണുബാധ ഉണ്ടായത്.
English Summary: No Change In Pranab Mukherjee's Health: Hospital