മാലെ–കൊച്ചി–തൂത്തുക്കുടി ചരക്കു കപ്പൽ സർവീസ് സെപ്റ്റംബർ 3–ാമത്തെ ആഴ്ച മുതൽ
തിരുവനന്തപുരം∙ മാലദ്വീപ് തലസ്ഥാനമായ മാലെയിൽ നിന്ന് കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ചരക്കു കപ്പൽ സർവീസ് സെപ്റ്റംബർ 3–ാമത്തെ ആഴ്ച മുതൽ സർവീസ് തുടങ്ങുമെന്ന് | Maldives | Kochi | Tuticorin | Male | Shipping Corporation | Manorama Online

തിരുവനന്തപുരം∙ മാലദ്വീപ് തലസ്ഥാനമായ മാലെയിൽ നിന്ന് കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ചരക്കു കപ്പൽ സർവീസ് സെപ്റ്റംബർ 3–ാമത്തെ ആഴ്ച മുതൽ സർവീസ് തുടങ്ങുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. കേന്ദ്ര ഷിപ്പിങ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലിൽ 200 ടിഇയു ചരക്ക് കൊണ്ടുപോകാനാകും. 10 ദിവസമാണ് സർവീസ് സമയം.
English Summary: Shipping Corporation to start service linking Kochi, Tuticorin with Maldives