മുൻ സുപ്രീം കോടതി ജഡ്ജി ഡോ. ജസ്റ്റിസ് എ.ആർ. ലക്ഷ്മണൻ അന്തരിച്ചു
ന്യൂഡൽഹി∙ സുപ്രീം കോടതി മുൻ ജഡ്ജിയും ലോ കമ്മിഷൻ മുൻ ചെയർമാനുമായ ഡോ. ജസ്റ്റിസ് എ.ആർ.ലക്ഷ്മണൻ (78) അന്തരിച്ചു. 2002 ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്. അതിനുമുൻപ് | Dr. A R Lakshmanan | Supreme Court Judge | Manorama Online

ന്യൂഡൽഹി∙ സുപ്രീം കോടതി മുൻ ജഡ്ജിയും ലോ കമ്മിഷൻ മുൻ ചെയർമാനുമായ ഡോ. ജസ്റ്റിസ് എ.ആർ.ലക്ഷ്മണൻ (78) അന്തരിച്ചു. 2002ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്. അതിനുമുൻപ് മദ്രാസ് ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്നു. 2000ൽ രാജസ്ഥാൻ ഹൈക്കോടതിയിലും 2001ൽ ആന്ധ്ര ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. 2007ലാണ് വിരമിച്ചത്.
English Summary: Dr. A R Lakshmanan, Former Supreme Court Judge, Passes Away