ലക്കിടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഡോക്ടറും മരിച്ചു
കൽപറ്റ∙ ലക്കിടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു. മേപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ഡോക്ടറായ സുഭദ്ര... Lakkidi Accident, Malayala Manorama, Manorama Online, Manorama News

കൽപറ്റ∙ ലക്കിടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു. മേപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ഡോക്ടറായ സുഭദ്ര പത്മനാഭനാണ്(61) മരിച്ചത്. കാറിന്റെ ഡ്രൈവർ മേപ്പാടി സ്വദേശി അബു താഹിർ ഇന്നലെ മരിച്ചിരുന്നു. ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു അപകടം.
English Summary: Lakkidi car lorry accident