ന്യൂഡൽഹി∙ എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകളായ ജെഇഇയും നീറ്റും നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി രണ്ടാം തവണയും തള്ളി. പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന ആറു സംസ്ഥാനങ്ങൾ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. മുൻപു പുറപ്പെടുവിച്ച ഉത്തരവ്... JEE . NEET . Supreme Court . JEE, NEET To Go Ahead, Supreme Court Dismisses 6 Opposition-Ruled States' Plea

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകളായ ജെഇഇയും നീറ്റും നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി രണ്ടാം തവണയും തള്ളി. പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന ആറു സംസ്ഥാനങ്ങൾ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. മുൻപു പുറപ്പെടുവിച്ച ഉത്തരവ് പരിശോധിക്കണമെന്നും കോവിഡ് മൂലം പരീക്ഷ മാറ്റിവയ്ക്കണമെന്നുമായിരുന്നു ആവശ്യം. നേരത്തെ പതിനൊന്നു സംസ്ഥാനങ്ങളിൽനിന്നുള്ള പതിനൊന്നു കുട്ടികൾ നൽകിയ ഹർജിയാണ് തള്ളിയിരുന്നത്. ജെഇഇ പരീക്ഷ സെപ്റ്റംബർ ഒന്നിന് ആരംഭിച്ചു. നീറ്റ് സെപ്റ്റംബർ 13നാണ്.

English Summary: JEE, NEET To Go Ahead, Supreme Court Dismisses 6 Opposition-Ruled States' Plea