തിരുവനന്തപുരം∙ വെഞ്ഞാറമൂട് വഴി കടന്നുപോകുകയായിരുന്ന രമ്യാ ഹരിദാസ് എംപിക്കു നേരെ കരിങ്കൊടി കാണിച്ചു. വാഹനം തടഞ്ഞു നിർത്തുകയും ബോണറ്റിൽ അടിക്കുകയും ചെയ്തുവെന്ന് എംപി പറഞ്ഞു. ഉടൻ തന്നെ പൊലീസെത്തി പ്രതിഷേധക്കാരെ നീക്കി....Ramya Haridas, SFI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വെഞ്ഞാറമൂട് വഴി കടന്നുപോകുകയായിരുന്ന രമ്യാ ഹരിദാസ് എംപിക്കു നേരെ കരിങ്കൊടി കാണിച്ചു. വാഹനം തടഞ്ഞു നിർത്തുകയും ബോണറ്റിൽ അടിക്കുകയും ചെയ്തുവെന്ന് എംപി പറഞ്ഞു. ഉടൻ തന്നെ പൊലീസെത്തി പ്രതിഷേധക്കാരെ നീക്കി.

സംഭവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഏരിയാ സെക്രട്ടറി അഖിലിനെ പൊലീസ് അറസ്റ്റു ചെയ്തു. എംപിയുടെ വാഹനം കടന്നു വരുന്നതിനിടെ വെഞ്ഞാറമൂട്ടിൽ ധർണ നടത്തുകയായിരുന്ന പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.

ADVERTISEMENT

English Summary: SFI Protest Against Ramya Haridas

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT