കാസർകോട്ട് 3 പേരെ വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി
കാസർകോട്∙ ചെങ്കള തൈവളപ്പ് പാണളം ക്വാർട്ടേഴ്സിൽ കുടുംബത്തിലെ 3 പേരെ വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തി... Kasargod Family Suicide, Poison, Malayala Manorama, Manorama Online, Manorama News

കാസർകോട്∙ ചെങ്കള തൈവളപ്പ് പാണളം ക്വാർട്ടേഴ്സിൽ, കുടുംബത്തിലെ 3 പേരെ വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തി. മിഥിലാജ്(50), ഭാര്യ സാജിദ(38), മകൾ 8ാം ക്ലാസ് വിദ്യാർഥിനി സഹഭ എന്നിവരെയാണ് ക്വാർട്ടേഴ്സിന് അകത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തികമായ പ്രശ്നങ്ങൾ ഉള്ളതായി പറയുന്നു. ഇന്ദിര നഗറിൽ ടെയ്‌ലറിങ് ഷോപ്പ് നടത്തുകയാണ് മിഥിലാജ്.
English Summary: 3 from a family found dead consuming poison at Kasargod