വിദേശത്തേക്കു കടത്താൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച 4.8 കിലോ കഞ്ചാവ് പിടിച്ചെടുത്തു
കൊച്ചി∙ വിദേശത്തേക്കു കടത്താൻ ശ്രമിച്ച 4.8 കിലോ കഞ്ചാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. ചാവക്കാട് സ്വദേശി സജീർ അഹമ്മദ് എന്ന യാത്രക്കാരിൽനിന്നാണ് ബാഗേജിൽ ഒളിപ്പിച്ച നിലയിൽ സിഐഎസ്എഫ് കഞ്ചാവ് കണ്ടെടുത്തത്. Ganja Seized, Nedumbassery Airport, Malayala Manorama, Manorama Online, Manorama News

കൊച്ചി∙ വിദേശത്തേക്കു കടത്താൻ ശ്രമിച്ച 4.8 കിലോ കഞ്ചാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. ചാവക്കാട് സ്വദേശി സജീർ അഹമ്മദ് എന്ന യാത്രക്കാരിൽനിന്നാണ് ബാഗേജിൽ ഒളിപ്പിച്ച നിലയിൽ സിഐഎസ്എഫ് കഞ്ചാവ് കണ്ടെടുത്തത്. ചെക്ക് ഇൻ ചെയ്ത ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. ഇന്നു പുലർച്ചെ മൂന്നിന് ഷാർജയിലിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ പോകാൻ എത്തിയതായിരുന്നു സജീർ. സിഐഎസ്എഫ് കഞ്ചാവ് എൻസിബിക്ക് കൈമാറിയിട്ടുണ്ട്.
English Summary: 4.8 kg ganja seized from Nedumbassery Airport