മാഹി∙ ചെറിയ സ്ലാബിന് മുകളില്‍ നിന്ന് നിഷ്പ്രയാസം ഇന്നോവ വളച്ചെടുത്ത ഡ്രൈവര്‍ പി.ജെ. ബിജുവാണ് ഇപ്പോൾ സൈബര്‍ ലോകത്തെ താരം. ദേശീയ മാധ്യമങ്ങൾ അടക്കം ഇത് വാർത്തയാക്കി. ബിജുവിന്റെ അസാമാന്യ ഡ്രൈവിങ് പാടവും തന്നെയാണ് വിഡിയോയിൽ‌ കാണാനാകുക....| Car Parking | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഹി∙ ചെറിയ സ്ലാബിന് മുകളില്‍നിന്ന് നിഷ്പ്രയാസം ഇന്നോവ വളച്ചെടുത്ത ഡ്രൈവര്‍ പി.ജെ. ബിജുവാണ് ഇപ്പോൾ സൈബര്‍ ലോകത്തെ താരം. ദേശീയ മാധ്യമങ്ങൾ അടക്കം ഇത് വാർത്തയാക്കി. ബിജുവിന്റെ അസാമാന്യ ഡ്രൈവിങ് പാടവും തന്നെയാണ് വിഡിയോയിൽ‌ കാണാനാകുക. തോടിന് കുറുകെ കടക്കാൻ വച്ചിരുന്ന സ്ലാബിൽ ബിജു കാർ പാർക് ചെയ്യുകയായിരുന്നു.

ഇപ്പോഴിതാ ഇതിന് പിന്നാലെ മറ്റൊരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതേ സ്ഥലത്ത് തന്നെ മറ്റൊരു കാർ പാർക് ചെയ്യാനുള്ള ശ്രമം. പക്ഷേ ആ ശ്രമം പാളിപ്പോയി എന്നതാണ് സത്യം. സ്ലാബിന് കുറുകെ കുടുങ്ങിക്കിടക്കുന്ന കാറാണ് വിഡിയോയിൽ കാണുന്നത്. കൃത്യമായി പാർക് ചെയ്യാൻ ഡ്രൈവർ പരമാവധി ശ്രമിക്കുന്നുണ്ട്. ഡ്രൈവറെ പിന്തുണക്കാനും രണ്ട് പേരുണ്ട്. 

ADVERTISEMENT

English Summary : The driver who tries to imitate ‘viral parking’ fails