യുണൈറ്റഡ് നേഷൻസ്∙ വനിതകൾക്കു വേണ്ടിയുള്ള യുഎൻ കമ്മിഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വിമൻ (സിഎസ്‌ഡബ്ല്യു) അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മൽസരത്തിൽ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. CSW, UN, India, China, Afghanistan, UN Commission On The Status Of Women, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുണൈറ്റഡ് നേഷൻസ്∙ വനിതകൾക്കു വേണ്ടിയുള്ള യുഎൻ കമ്മിഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വിമൻ (സിഎസ്‌ഡബ്ല്യു) അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മൽസരത്തിൽ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിനു (ഇസിഒഎസ്‌ഒസി) കീഴിലുള്ളതാണ് സിഎസ്‌ഡബ്ല്യു.

ഏഷ്യ, പസഫിക് രാജ്യങ്ങൾക്കുവേണ്ടിയുള്ള വിഭാഗത്തിൽ അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളാണ് രണ്ടു സീറ്റുകളിലേക്കു മൽസരിച്ചത്. 54 അംഗങ്ങളുള്ള ഇസിഒഎസ്‌ഒസി തിങ്കളാഴ്ച നടത്തിയ വോട്ടെടുപ്പിൽ അഫ്ഗാനിസ്ഥാന് 39 വോട്ടും ഇന്ത്യയ്ക്ക് 38 വോട്ടുകളും ലഭിച്ചു.

ADVERTISEMENT

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ സ്ഥിരാംഗമായ ചൈനയ്ക്ക് 27 വോട്ടുകളെ ലഭിച്ചുള്ളൂ.

English Summary: India beats China to win crucial election to UN commission on women