ഡൽഹി കലാപം: 17,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു, 15 പേരുകൾ
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചൊല്ലി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ന്യൂഡൽഹിയിലുണ്ടായ കലാപക്കേസിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 17,500 പേജുള്ള കുറ്റപത്രത്തിൽ 15 വ്യക്തികളുടെ | Delhi Riots | Citizenship Amendment Act | CAA | Manorama News | Manorama Online

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചൊല്ലി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ന്യൂഡൽഹിയിലുണ്ടായ കലാപക്കേസിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 17,500 പേജുള്ള കുറ്റപത്രത്തിൽ 15 വ്യക്തികളുടെ പേരുകളാണുള്ളത്. കലാപത്തിൽ അൻപതിലധികം പേർ മരിക്കുകയും കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തു.
മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്‍ലിം ഇതര അഭയാർഥികൾക്ക് പൗരത്വം വാഗ്ദാനം ചെയ്യുന്ന നിയമത്തെ പിന്തുണയ്ക്കുകയും എതിർക്കുകയും ചെയ്യുന്നവർ തമ്മിലായിരുന്നു സംഘർഷം. ഇരുവിഭാഗങ്ങളായി തിരിഞ്ഞു വ്യാപകമായ ഏറ്റുമുട്ടലുകളും കല്ലേറും തീവയ്പും നഗരത്തിൽ അരങ്ങേറി. 53 പേർ മരിച്ചു, 200 പേർക്ക് പരിക്കേറ്റു, നൂറുകണക്കിന് ആളുകൾ ഭവനരഹിതരായി.
English Summary: Delhi Riots: 15 Named In 17,500-Page Chargesheet Filed By Police