അടിയന്തരാവശ്യങ്ങൾ: പ്രവാസികൾക്ക് ക്വാറന്റീൻ ഇളവ് അനുവദിച്ചേക്കും
തിരുവനന്തപുരം∙ വിദേശത്തുനിന്ന് അടിയന്തര കാര്യങ്ങൾക്കു നാട്ടിലെത്തുന്നവർക്കു ക്വാറന്റീൻ ഇളവ് അനുവദിച്ചേക്കും. അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ | quarantine | pravasi | Kerala Government | NRI | Manorama Online

തിരുവനന്തപുരം∙ വിദേശത്തുനിന്ന് അടിയന്തര കാര്യങ്ങൾക്കു നാട്ടിലെത്തുന്നവർക്കു ക്വാറന്റീൻ ഇളവ് അനുവദിച്ചേക്കും. അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കായി എത്തി 7 ദിവസത്തിനകം മടങ്ങിപ്പോകുന്നവർക്കാണു കർശന വ്യവസ്ഥകളോടെ ഇളവ് അനുവദിക്കുക.
യാത്ര പുറപ്പെടുന്ന രാജ്യത്തും കേരളത്തിലെത്തിയ ശേഷവും തിരികെ പോകുന്നതിനു മുൻപും കോവിഡ് പരിശോധന നിർബന്ധമാക്കും. ഓൺലൈൻ വഴിയുള്ള അപേക്ഷയിൽ രേഖപ്പെടുത്തിയ ചടങ്ങുകളിലൊഴികെ മറ്റൊന്നിലും പങ്കെടുക്കാൻ പാടില്ല.
English Summary: Govt may relaxes quarantine for pravasis