കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന കൊല്ലം സ്വദേശി വീട്ടമ്മ മരിച്ചു
കൊല്ലം ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു. തൃക്കടവൂർ കുരീപ്പുഴ തെക്കേച്ചിറയിൽ തങ്കമ്മ (67) ആണു മരിച്ചത്... covid 19 case kerala, corona virus, corona death, corona virus death news in malayalam, corona in kerala, corona virus in kerala malayalam news, corona in china, corona wuhan, corona treatment, cororna

കൊല്ലം ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു. തൃക്കടവൂർ കുരീപ്പുഴ തെക്കേച്ചിറയിൽ തങ്കമ്മ (67) ആണു മരിച്ചത്.
പ്രമേഹവും രക്തസമ്മർദവും കൂടി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിൽസയിലായിരുന്ന ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.
English Summary: House wife died of covid