തിരുവനന്തപുരം∙കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി. മറ്റു സംസ്ഥാനങ്ങൾ സന്ദർശിച്ച് മടങ്ങിവരുന്നവരും, കേരളം സന്ദർശിക്കാനെത്തുന്നവരും 7 ദിവസത്തെ ക്വാറന്‍റീനിൽ ....| Covid 19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി. മറ്റു സംസ്ഥാനങ്ങൾ സന്ദർശിച്ച് മടങ്ങിവരുന്നവരും കേരളം സന്ദർശിക്കാനെത്തുന്നവരും 7 ദിവസത്തെ ക്വാറന്‍റീനിൽ പോകണം. 7–ാം ദിവസം ടെസ്റ്റ് ചെയ്തു നെഗറ്റീവായാൽ ശേഷിക്കുന്ന 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമല്ല. 

14 ദിവസത്തെ ക്വാറന്റീനാണ് ആരോഗ്യ പ്രോട്ടോകോൾ പ്രകാരം നിർദേശിക്കപ്പെടുന്നത്. ടെസ്റ്റ് നടത്താത്തവർ 14 ദിവസത്തെ ക്വാറന്റീനിൽ കഴിയണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ള സർക്കാർ ഓഫിസുകളിൽ 100% ജീവനക്കാരും ജോലിക്കെത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

ADVERTISEMENT

English Summary : Kerala government announces more covid 19 relaxations

ADVERTISEMENT

ADVERTISEMENT