തിരുവനന്തപുരം∙ സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ. ആറു മാസങ്ങൾക്കു ശേഷം സർക്കാർ ഓഫിസുകൾ സജീവമായി. ഹോട്ടലുകളിൽ ചിലയിടങ്ങിൽ മാത്രമാണ് ഇരുന്ന് ഭക്ഷണം കഴിക്കുന്ന രീതി ആരംഭിച്ചത്.....| Covid 19 | Unlockdown | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ. ആറു മാസങ്ങൾക്കു ശേഷം സർക്കാർ ഓഫിസുകൾ സജീവമായി. ഹോട്ടലുകളിൽ ചിലയിടങ്ങിൽ മാത്രമാണ് ഇരുന്ന് ഭക്ഷണം കഴിക്കുന്ന രീതി ആരംഭിച്ചത്. നാളുകൾക്ക് ശേഷമാണ് സർക്കാർ ഓഫിസുകൾക്ക് മുമ്പിലെ തിരക്ക് അനുഭവപ്പെടുന്നത്. സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ കൂടുതൽ ജീവനക്കാർ ഹാജരായി. പല ഓഫിസുകളിലും ഹാജർ കാര്യത്തിലുൾപ്പെടെ മേലുദ്യോഗസ്‌ഥർ ഇന്ന് നിർബന്ധം പുലർത്തിയില്ല.

രാത്രി വൈകി ഉത്തരവിറങ്ങിയതിനാൽ ഇതര ജില്ലകളിൽ നിന്നുള്ളവർക്ക് വരാൻ കഴിഞ്ഞില്ല. അടച്ചിട്ടിരുന്ന ഹോട്ടലുകളിൽ പലതും തുറക്കാനുള്ള ഒരുക്കങ്ങളിലാണ്. പലയിടത്തും ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നാട്ടിൽ പോയ ജീവനക്കാരും മറ്റും തിരികെയെത്തി ഒന്നു രണ്ട് ദിവസങ്ങൾക്കുള്ളിൽ പഴയ പടിയാകുമെന്നാണ്  നടത്തിപ്പുകാരുടെ പ്രതീക്ഷ. കേരളത്തിലേക്കു വരുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ 7 ദിവസമായി ചുരുക്കിയതും ആശ്വാസമായി. ഏഴാം ദിവസം പരിശോധന നടത്താത്തവർക്ക് 14 ദിവസവും സമ്പർക്ക വിലക്കിൽ കഴിയേണ്ടിവരും.

ADVERTISEMENT

English Summary : Kerala opens more lockdown relaxations