കൂടരഞ്ഞി∙ കോവിഡ് നിരീക്ഷണത്തിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. പൂവാറൻതോട് ആനക്കല്ലുംപാറ ആദിവാസി കോളനിയിലെ ചെല്ലിയാട്ട് മോനായി (37) ആണ് മരിച്ചത്. മുക്കത്തെ സ്വകാര്യ മെഡിക്കൽ | Quarantine | Covid-19 | Kozhikode | Coronavirus | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടരഞ്ഞി∙ കോവിഡ് നിരീക്ഷണത്തിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. പൂവാറൻതോട് ആനക്കല്ലുംപാറ ആദിവാസി കോളനിയിലെ ചെല്ലിയാട്ട് മോനായി (37) ആണ് മരിച്ചത്. മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് പോയതിനെത്തുടർന്ന് അധികൃതരുടെ നിർദേശപ്രകാരം ക്വാറന്റീനിൽ കഴിയുകയായിരുന്നു. മൃതദേഹം കോവിഡ് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. സംസ്കാരം കോവിഡ് പരിശോധനക്കുശേഷം നടത്തും.

Englsih Summary: Youth who died during Quarantine