തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നതു വിലക്കി സര്‍ക്കാര്‍ ഉത്തരവ്. സിആർപിസി 144 പ്രകാരമാണ്. .Covid, Kerala, Manorama News

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നതു വിലക്കി സര്‍ക്കാര്‍ ഉത്തരവ്. സിആർപിസി 144 പ്രകാരമാണ്. .Covid, Kerala, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നതു വിലക്കി സര്‍ക്കാര്‍ ഉത്തരവ്. സിആർപിസി 144 പ്രകാരമാണ് ഉത്തരവ്. വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം.

പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാം. ഒക്ടോബർ 3ന് രാവിലെ 9 മുതൽ 31 വരെ 5 പേരിൽ കൂടുതൽ വരുന്ന എല്ലാ യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചെന്നാണ് ഉത്തരവിൽ പറയുന്നത്.

ADVERTISEMENT

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. വ്യാഴാഴ്ച 8135 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാംദിനമാണ് എണ്ണായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

7013 പേര്‍ക്കാണ് സമ്പര്‍ക്കംവഴിയാണു രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗംബാധിച്ചു. ചികിത്സയിലുള്ളത് 72,339 പേരാണ്.

ADVERTISEMENT

English Summary: New covid protocol issues Kerala Government