ശ്രീനഗർ∙ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. | LoC | soldiers killed | Pakistan | ceasefire | army | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ∙ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. 

കുപ്‍വാരയിലെ നൗഗാം സെക്ടറിലേക്കു പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ 2 സൈനികർ വീരമൃത്യു വരിക്കുകയും 4 സൈനികർക്കു പരുക്കേൽക്കുകയും ചെയ്തു. നേരത്തെ പൂഞ്ച് സെക്ടറിൽ നടന്ന ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. 

ADVERTISEMENT

English Summary: Three soldiers killed in separate incidents of ceasefire violation by Pakistan along LoC

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT