കൊഹിമ∙ നാഗാലാന്‍ഡ് തലസ്ഥാനമായ കൊഹിമയുടെ ഡപ്യൂട്ടി കമ്മിഷണറായി (കലക്ടര്‍) മലയാളിയായ മുഹമ്മദ് അലി ശിഹാബ് നിയമിതനായി. നിലവില്‍ നാഗലാന്‍ഡിലെ ഊര്‍ജ വകുപ്പ് അഡിഷനൽ സെക്രട്ടറിയാണ്. കിഫൈർ, ട്യൂസാങ് ജില്ലകളുടെ ഡപ്യൂട്ടി കമ്മിഷണറായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊഹിമ∙ നാഗാലാന്‍ഡ് തലസ്ഥാനമായ കൊഹിമയുടെ ഡപ്യൂട്ടി കമ്മിഷണറായി (കലക്ടര്‍) മലയാളിയായ  മുഹമ്മദ് അലി ശിഹാബ് നിയമിതനായി. നിലവില്‍ നാഗലാന്‍ഡിലെ ഊര്‍ജ വകുപ്പ് അഡിഷനൽ സെക്രട്ടറിയാണ്. കിഫൈർ, ട്യൂസാങ് ജില്ലകളുടെ ഡപ്യൂട്ടി കമ്മിഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൂര്‍ക്കോത്ത് രാമനുണ്ണിയാണ് ഇതിനു മുന്‍പ് കൊഹിമയുടെ ഡപ്യൂട്ടി കമ്മിഷണര്‍ പദവിയിലെത്തിയമലയാളി.  ഇന്ത്യന്‍ ഫ്രോണ്ടിയര്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് ഉദ്യോഗസ്ഥനായ രാമനുണ്ണി 1958–60 കാലഘട്ടത്തിലാണ് കൊഹിമ ഡപ്യൂട്ടി കമ്മിഷണറായിരുന്നത്. മലപ്പുറം സ്വദേശിയാണ് മുഹമ്മദ് അലി ശിഹാബ്. അനാഥാലയ ജീവിതത്തിലെ സ്മരണകളടങ്ങിയ വിരലറ്റം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.