ഐപിഎല്‍ വാതുവയ്പ്: വ്യാപക അറസ്റ്റ്; 6.45 ലക്ഷവും 17 മൊബൈലുകളും പിടിച്ചെടുത്തു
ഹൈദരാബാദ്∙ ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക അറസ്റ്റ്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ 16 പേര്‍ പിടിയിലായി. ഇവരില്‍ നിന്ന് 6.45 ലക്ഷം രൂപയും 17 മൊബൈലുകളും ഒരു ടിവിയും | IPL | IPL Betting | Arrest | Manorama Online

ഹൈദരാബാദ്∙ ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ടു രാജ്യത്ത് വ്യാപക അറസ്റ്റ്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ 16 പേര്‍ പിടിയിലായി. ഇവരില്‍ നിന്ന് 6.45 ലക്ഷം രൂപയും 17 മൊബൈലുകളും ഒരു ടിവിയും പിടിച്ചെടുത്തു. മധ്യപ്രദേശില്‍ ആറുപേര്‍ അറസ്റ്റിലായി. ഡല്‍ഹി, നാഗ്പുര്‍, നഗരങ്ങളിലും പരിശോധന നടക്കുന്നു.
English Summary: IPL Betting: 16 Arrested in Andhra Pradesh