തിരുവനന്തപുരം∙ പി.ടി.തോമസ് എംഎൽഎക്കെതിരെ കള്ളപ്പണ ആരോപണമുയർന്നിട്ടും കേന്ദ്ര ഏജൻസികൾക്ക് ഉദാസീനതയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം. | AA Rahim | DYFI | P T Thomas | P T Thomas MLA | income tax raid | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പി.ടി.തോമസ് എംഎൽഎക്കെതിരെ കള്ളപ്പണ ആരോപണമുയർന്നിട്ടും കേന്ദ്ര ഏജൻസികൾക്ക് ഉദാസീനതയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം. ബിജെപി കേന്ദ്രം ഭരിക്കുന്നതിനാൽ പി.ടി. തോമസിന് നല്ല കാലമാണ്. കോൺഗ്രസ് ആയിരുന്നു ഭരിച്ചിരുന്നതെങ്കിൽ പോലും പി.ടി.തോമസിനെ ചോദ്യം ചെയ്യുമായിരുന്നുവെന്നും റഹിം തിരുവനന്തപുരത്ത് പറഞ്ഞു.

എറണാകുളം ഇടപ്പള്ളി അഞ്ചുമനയിൽ സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിൽ പി.ടി. തോമസ് എംഎൽഎ മധ്യസ്ഥം വഹിക്കുകയും ആദായനികുതി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഭൂമി വിൽപനക്കായി കൈമാറാൻ ശ്രമിച്ച 50 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ കണ്ട പി.ടി.തോമസ് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നെന്നും ഇടപാടിൽ പി.ടി. തോമസിന് പങ്കുണ്ടെന്നും സിപിഎം നേരത്തേ ആരോപിച്ചിരുന്നു.

ADVERTISEMENT

English Summary: AA Rahim against P T Thomas MLA