പിന്നില്‍ കുത്തിയിറക്കിയ കത്തിയുമായി യുവാവ് സ്റ്റേഷനില്‍; സഹായിക്കാതെ കണ്ടുനിന്ന് പൊലീസ്
ഭോപാൽ ∙ മധ്യപ്രദേശിലെ ജബല്‍പുരില്‍ കത്തികൊണ്ടു കുത്തേറ്റ യുവാവ് സഹായം തേടി സ്റ്റേഷനിലെത്തിയെങ്കിലും ആശുപത്രിയിലേക്കു മാറ്റാതെ പൊലീസ്. പിന്‍ഭാഗത്തു കത്തി തറച്ച നിലയിലാണു യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ | Madhya Pradesh | Police | Crime | Manorama News

ഭോപാൽ ∙ മധ്യപ്രദേശിലെ ജബല്‍പുരില്‍ കത്തികൊണ്ടു കുത്തേറ്റ യുവാവ് സഹായം തേടി സ്റ്റേഷനിലെത്തിയെങ്കിലും ആശുപത്രിയിലേക്കു മാറ്റാതെ പൊലീസ്. പിന്‍ഭാഗത്തു കത്തി തറച്ച നിലയിലാണു യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുംവരെ പരുക്കേറ്റയാളെ സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. രക്തം വാര്‍ന്നുപോകുമ്പോഴും യുവാവിനെ ആശുപത്രിയിലേക്കു മാറ്റാതിരുന്ന പൊലീസിന്‍റെ നടപടിയില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.
English Summary: MP: Stabbing victim made to stand inside police station with knife in his back