പട്ന ∙ എൽജെപി നേതാവ് ചിരാഗ് പാസ്വാനോടു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനീതി കാണിച്ചുവെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. എൽജെപിയെന്ന ബിജെപിയുടെ ‘ബി ടീമിനെ’ . Bihar Election, Tejaswi Yadav, LJP, RJD, Chirag Paswan, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ എൽജെപി നേതാവ് ചിരാഗ് പാസ്വാനോടു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനീതി കാണിച്ചുവെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. എൽജെപിയെന്ന ബിജെപിയുടെ ‘ബി ടീമിനെ’ സൂക്ഷിക്കണമെന്നു ഞായറാഴ്ച തേജസ്വി അണികളോടു പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം തേജസ്വിയുടെ നിലപാട് മാറിമറിഞ്ഞത് അദ്ഭുതത്തോടെയാണു പ്രവർത്തകർ കാണുന്നത്.

ചിരാഗിനു പിതാവ് റാം വിലാസ് പാസ്വാനെ ഏറെ ആവശ്യമുള്ള സമയമാണിത്. നിർഭാഗ്യവശാല്‍ അദ്ദേഹം നമ്മോടൊപ്പമില്ല. അന്നേരം നിതീഷ് ഇങ്ങനെ ചെയ്തത് ശരിയായില്ല – തേജസ്വിയെ ഉദ്ധരിച്ച് വാർത്താ എജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു. എൻഡിഎ സഖ്യകക്ഷിയായിരുന്ന എൽജെപി ഓഗസ്റ്റിലാണു സംസ്ഥാനത്തെ സഖ്യത്തിൽനിന്നു പിന്മാറിയത്.

ADVERTISEMENT

കോവിഡ് കൈകാര്യം ചെയ്തതിലും അഭയാർഥി, പ്രളയം തുടങ്ങിയ വിഷയങ്ങളിലും നിതീഷ് കുമാർ പരാജയപ്പെട്ടുവെന്നാണു ചിരാഗിന്റെ വിമർശനം. ഒക്ടോബർ 28നാണ് ബിഹാറിലെ ആദ്യഘട്ട പോളിങ്. നവംബർ മൂന്നിന് രണ്ടാം ഘട്ടവും ഏഴിന് മൂന്നാം ഘട്ടവും. നവംബർ 10നാണ് വോട്ടെണ്ണൽ.

English Summary: Tejashwi Yadav makes a U-turn, shows ‘sympathy’ for Chirag Paswan