പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ‍ഡിഎ ഭരണം നിലനിർത്തുമെന്ന് ഇന്ത്യ ടുഡെ ടിവി ചാനലിന്റെ അഭിപ്രായ സർവേ. നിയമസഭയിലെ 243 സീറ്റുകളിൽ എൻഡിഎ 133–....| Bihar Election 2020 | Manorama News

പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ‍ഡിഎ ഭരണം നിലനിർത്തുമെന്ന് ഇന്ത്യ ടുഡെ ടിവി ചാനലിന്റെ അഭിപ്രായ സർവേ. നിയമസഭയിലെ 243 സീറ്റുകളിൽ എൻഡിഎ 133–....| Bihar Election 2020 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ‍ഡിഎ ഭരണം നിലനിർത്തുമെന്ന് ഇന്ത്യ ടുഡെ ടിവി ചാനലിന്റെ അഭിപ്രായ സർവേ. നിയമസഭയിലെ 243 സീറ്റുകളിൽ എൻഡിഎ 133–143, മഹാസഖ്യം 88–98, എൽജെപി 2–6, മറ്റുള്ളവർ 6–10 സീറ്റുകൾ വീതം നേടുമെന്നാണു സർവേഫലം. 

എൻഡിഎയ്ക്ക് 38%, മഹാസഖ്യം 32%, ഉപേന്ദ്ര കുശ്‍വാഹയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി 7%, എൽജെപി 6% എന്നിങ്ങനെയാണു വോട്ടുവിഹിതം. നിതീഷ് കുമാറിന്റെ ജനപ്രീതിയിൽ ഇടിവുണ്ടായെങ്കിലും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്നിലുള്ളത്. നിതീഷ് കുമാറിന് 31%, ആർജെഡി നേതാവ് തേജസ്വി യാദവിനു 27% എന്നിങ്ങനെയാണു സർവേയിൽ പിന്തുണ ലഭിച്ചത്.

ADVERTISEMENT

English Summary :Lokniti-CSDS Bihar Opinion Poll: NDA likely to win majority, margin narrow