പട്ന ∙ ബിഹാറിൽ 10 ലക്ഷം തൊഴിലും മികച്ച ആരോഗ്യ സാഹചര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ആർജെഡിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി തേജസ്വി യാദവ്. ബിജെപി ജനങ്ങളെ ... As Tejashwi Yadav Releases RJD Poll Manifesto, A Dig At BJP, Nitish Kumar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ബിഹാറിൽ 10 ലക്ഷം തൊഴിലും മികച്ച ആരോഗ്യ സാഹചര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ആർജെഡിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി തേജസ്വി യാദവ്. ബിജെപി ജനങ്ങളെ കബളിപ്പിക്കുകയാണെന്നു തേജസ്വി ആരോപിച്ചു. ഞങ്ങൾ 10 ലക്ഷം സർക്കാര്‍ ജോലിയെക്കുറിച്ചാണ് സംസാരിക്കുന്നത്.

പത്തു ലക്ഷം ജോലിയെന്ന ഞങ്ങളുടെ വാഗ്ദാനം സത്യസന്ധമാണ്. എൻഡിഎ സർക്കാരിനെ പോലെ 50 ലക്ഷം തൊഴിലെന്ന വ്യാജവാഗ്ദാനം ഞങ്ങൾക്കും നൽകാമായിരുന്നു. ബിഹാർ സർക്കാരിന് നിസാരമായി നാലു ലക്ഷം പേർക്ക് ജോലി നൽകാനാകും. 2.13 ലക്ഷം കോടിയുള്ള സംസ്ഥാന ബജറ്റിന്റെ 60 ശതമാനം മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. നിതീഷ് കുമാറിന് ബാക്കിയുള്ള 40 ശതമാനം അതായത് 80,000 കോടി ചെലവഴിക്കാനാകില്ല.

ADVERTISEMENT

ബിഹാറിനെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഞ‍ങ്ങളുടെ ലക്ഷ്യം. ഇതിനായി ദേശീയ തൊഴിൽ ശരാശരിയോട് നമ്മൾ പോരടിക്കേണ്ടതുണ്ട്. ഇത് പ്രകടനപത്രികയല്ല, മാറ്റത്തിനായുള്ള പ്രതിജ്ഞയാണ്. ഇത് ഞങ്ങൾ യാഥാർഥ്യമാക്കും. നിതീഷ് കുമാറിന് ബിഹാറിനെ നോക്കാനാവില്ല, അദ്ദേഹം ക്ഷീണിതനാണെന്നും തേജസ്വി പറഞ്ഞു.

English Summary: As Tejashwi Yadav Releases RJD Poll Manifesto, A Dig At BJP, Nitish Kumar