കേരള കോൺഗ്രസ്(സ്കറിയ) വിഭാഗത്തിലെ ചില നേതാക്കൾ പി.സി. തോമസ് വിഭാഗത്തിലേക്ക്
കൊല്ലം ∙ എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ്– സ്കറിയ തോമസ് വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കൾ പാർട്ടി വിട്ടു കേരള കോൺഗ്രസ്– പി.സി. തോമസ് വിഭാഗത്തിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. പി.സി. തോമസ് വിഭാഗം യുഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കാൻ.... Kerala Congress (Skaria) | PC Thomas | Manorama News

കൊല്ലം ∙ എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ്– സ്കറിയ തോമസ് വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കൾ പാർട്ടി വിട്ടു കേരള കോൺഗ്രസ്– പി.സി. തോമസ് വിഭാഗത്തിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. പി.സി. തോമസ് വിഭാഗം യുഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുന്നതിന്റെ ഭാഗമായാണു രാജി. മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് അഡ്വ. ഡി. ശ്യാമപ്രസാദ്, നേതാക്കളായ ജോഷി അടിമാലി, കുമ്പളം ജോയി, അഡ്വ. ശൂരനാട് വർഗീസ്, അഡ്വ. ഷിജു ഉണ്ണിത്താൻ തുടങ്ങിയവരാണു പി.സി. തോമസ് വിഭാഗത്തിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. വിവിധ ജില്ലകളിൽ നിന്നും നേതാക്കൾ അടുത്ത ദിവസങ്ങളിൽ പാർട്ടി വിടുമെന്നും കേരള കോൺഗ്രസ്– ബി, ആർജെഡി തുടങ്ങിയ കക്ഷികളിൽ നിന്നും പ്രമുഖർ രാജിവച്ചു പി.സി. തോമസ് വിഭാഗത്തിൽ ചേരുമെന്നും അഡ്വ. ശ്യാമപ്രസാദ് പറഞ്ഞു.
English Summary : Some leaders of Kerala Congress (Skaria Thomas) are leaving to UDF- PC Thomas group